September 9, 2025

സൈലം സ്കോളർഷിപ് ടെസ്‌റ്റ് 13ന്

0
images (1) (10)

കൊച്ചി: ‘സൈലം നാഷനൽ എൻട്രൻസ് സ്കോളർഷിപ് ടെസ്‌റ്റ് (നെസ്റ്റ‌്)’ 13 ന് സംഘടിപ്പിക്കും. സൈലം സ്കൂളുകളിൽ സ്കോളർഷിപ്പോടെ പഠിക്കുന്നതിനുള്ള പ്രവേശനപ്പരീക്ഷയാണിത്.

പ്ലസ് വൺ, പ്ലസ് ടു ക്ലാസുകളിലുള്ളവർക്ക് മെഡിക്കൽ- എൻജിനീയറിങ് പ്രവേശനപ്പരീക്ഷാ പരിശീലനം നൽകുന്ന പദ്ധതിയാണ് സൈലം സ്കൂൾ. ‌സ്റ്റേറ്റ്, സിബി എസ്ഇ, ഐസിഎസ്ഇ, ഐഎസി സിലബസുകളിൽ പഠിക്കുന്ന പത്താം ക്ലാസ് വിദ്യാർഥികൾക്ക് ഇതിലേക്ക് അപേക്ഷിക്കാം.ഫോൺ: 6009100300

Leave a Reply

Your email address will not be published. Required fields are marked *