August 27, 2025

ഓണാഘോഷവുമായി വണ്ടർലാ

0
images (3) (17)

കൊച്ചി: നാളെമുതൽ ഓണാഘോഷത്തോടനുബന്ധിച്ച് കൊച്ചി വണ്ടർലായിൽ പായസമേള, കലാപരി പാടികൾ തുടങ്ങിയവയുണ്ടാവും. സെപ്റ്റംബർ ഏഴുവരെയാണ് ഇത് ലഭ്യമാവുക.

കൂടാതെ തിരുവോണത്തിന് ഓണസദ്യയുമുണ്ടാകും. തിരുവോണദിനം ഘോഷയാത്രയോടെയാണ് ആഘോഷങ്ങൾ സമാപിക്കുക. ഈ ദിവസങ്ങളിൽ പ്രവേശനത്തിനായി, സെപ്റ്റംബർ നാലിനകം ബുക്ക് ചെയ്യുന്നവർക്ക് പ്രവേശനവും ഭക്ഷണവും ചേർന്ന ടിക്കറ്റിന് 30 ശതമാനം വീതം നിരക്കിൽ ഡിസ്ക്‌കൗണ്ട് ലഭിക്കും.

https://bookings.wonder la.com ഓൺലൈനായി ബുക്ക് ചെയ്യാം. പാർക്കിന്റെ കൗണ്ടറുകളിൽ നിന്ന് നേരിട്ടും ടിക്കറ്റ് വാങ്ങാം. 0484 3514001/7593853107.

Leave a Reply

Your email address will not be published. Required fields are marked *