ശിശിരകാലം യൂറോപ്പിൽ, വൈവിധ്യമാർന്ന ഹോളിഡേ പാക്കേജുകളുമായി സാന്റാമോണിക്ക

കണ്ണൂർ: ശിശിരകാലത്ത് യൂറോപ്പിന്റെ സൗന്ദര്യം നേരിൽ കാണാൻ അവസരം, സാന്റാ മോണിക്ക ടൂർസ് ആൻഡ് ട്രാവൽസ് ഒരുക്കുന്ന വൈവിധ്യമാർന്ന ഹോളിഡേ പാക്കേജുകൾ.
യാത്രാ പ്രേമികൾക്കായി പ്രത്യേകം തയാറാക്കിയിരിക്കുന്ന ക്ലാസിക് യൂറോപ്പ് ടൂർ, സെൻട്രൽ യൂറോപ്പ് ടൂർ, സ്‌കാൻഡിനേവിയ-ബാട്ടിക് ടൂർ, ബാൽക്കൺസ്, ഐബീരിയ എന്നിങ്ങനെ എട്ടു മുതൽ 14 ദിവസം വരെ നീളുന്ന ഡ്രീം യൂറോപ്യൻ ടൂറുകൾ ഇക്കൂട്ടത്തിൽ ഉൾപ്പെടുന്നു.
കൂടാതെ നിലവിൽ വീസ ഉള്ളവർക്ക് പ്രത്യേക ഓഫറുകൾ ലഭ്യമാണ്. യാത്രയ്ക്കുള്ള എല്ലാ സംവിധാനങ്ങളും സജ്ജമാണെന്ന് ഡയറക്ടർ ഐസക് ഫ്രാൻസിസ് വ്യക്തമാക്കി. ഫോൺ: +918304000999.