സമാനതകളില്ലാത്ത വിദേശപഠന അവസരങ്ങൾ – ലൈഫ് പ്ലാനർ സെമിനാർ

വിദേശപഠനം ആഗ്രഹിക്കുന്ന വിദ്യാർത്ഥികളും അതിനായി അവരെ ഒരുക്കുന്ന മാതാപിതാക്കളും ലക്ഷ്യമിടുന്നത് വിദേശ രാജ്യത്തെ ജോലിയും സ്‌ഥിരതാമസവും തന്നെയാണ്. +2 കഴിഞ്ഞാൽ എംബിബിസ്, നഴ്സിംഗ്, ഹോട്ടൽ മാനേജ്‌മന്റ്, ഐറ്റി, ഏഐ, തുടങ്ങീ, നൂറിലധികം കോഴ്സുകൾ ഇംഗ്ലീഷ് രാജ്യങ്ങളിലേതിനേക്കാള്‍ വളരെ ചിലവ് കുറവിൽ യൂറോപ്പിലെ ഷെൻഗെൻ വിസയുള്ള രാജ്യങ്ങളിൽ പഠിക്കാൻ സാധിക്കും.
എം.ബി.ബി.എസ് പഠനശേഷം വിദ്യാർത്ഥികൾ ഇന്ത്യയിലേക്ക് മടങ്ങി വരുന്നതിനു പകരം ജർമ്മനി, യുകെ തുടങ്ങിയ രാജ്യങ്ങളിൽ ലൈസെൻസ്ട് ഡോക്ടർ ആയി ശമ്പളത്തോടെ ജോലി ചെയ്യുകയാണ് ഞങ്ങളുടെ വിദ്യാർത്ഥികൾ. പോളണ്ട്, മാൾട്ട തുടങ്ങിയ രാജ്യങ്ങളിൽ ഇന്ത്യൻ പ്രൈവറ്റ് മെഡിക്കൽ കോളേജുകളെ അപേക്ഷിച്ചു വളരെ ചിലവ് കുറവിൽ മാസ്റ്റർ ഡിഗ്രി ഉൾപ്പടെയാണ് പഠനം. ഈ കോഴ്സുകൾ എല്ലാം ജർമ്മനിയിൽ ആണെങ്കിൽ തികച്ചും സൗജന്യവുമാണ്; മാത്രവുമല്ല ഒന്നരലക്ഷം രൂപ വരെ പ്രതിമാസം മാസം സ്റ്റൈപ്പന്റും ലഭിക്കും. ജർമ്മൻ ഭാഷ പഠിച്ചു വിജയകരമായി പൂർത്തീകരിക്കാൻ സാധിക്കാത്ത വിദ്യാർത്ഥികൾക്കു 6 മാസത്തിനുള്ളിൽ ജർമ്മനിയിൽ വൊക്കേഷണൽ ട്രെയിനിങ് ആരംഭിക്കാൻ സഹായിക്കുന്ന പ്രീവൊക്കേഷണൽ ട്രെയിനിങ് പദ്ധതിയുമുണ്ട്.
മിനിസ്ട്രി ലെറ്റെർ ഉൾപ്പടെയാണ് ഈ കോഴ്സിനായി ക്ഷണം.ജർമ്മനിയിൽ വമ്പൻ തൊഴിലവസരങ്ങൾക്കായി പിജി, ഡിഗ്രി, ഡിപ്ലോമ, ഐറ്റിഐ പൂർത്തിയാക്കിയവരെ അതിവേഗം സജ്ജരാക്കുന്ന ജർമ്മൻ ചാൻസ് കാർഡ് പ്രോഗ്രാം ആണ് മറ്റൊരു ആകർഷണം. മറ്റു രാജ്യങ്ങളിലേക്ക് വിദ്യാർത്ഥികൾ വലിയ മുതൽമുടക്കിൽ രണ്ടു വർഷത്തോളം പഠനത്തിനായി സമയം ചിലവാക്കി പോകേണ്ടി വരുമ്പോഴാണ് വെറും 6 മാസത്തെ ഹ്രസ്വകാല കോഴ്സിൽ, വളരെ കുറഞ്ഞ ചിലവിൽ ആര്‍ക്കും ജർമ്മനിയിൽ ജോലി നേടാൻ സാധിക്കുന്നത്. ഈ കോഴ്സിനു ജർമ്മൻ സ്റ്റേറ്റ് മിനിസ്ട്രി ലെറ്റെർ, പ്രീവിയസ് അക്കാദെമിക് റെക്കഗ്നിഷൻ ഉൾപ്പടെയാണ് വിസ അപേക്ഷ സമർപ്പിക്കുക.
ആദ്യ ബാച്ച് വിദ്യാർത്ഥികൾ എല്ലാവരും ഇവ നേടിക്കഴിഞ്ഞു. ഓഗസ്റ്റ് 4 മുതൽ കേരളത്തിലെ എല്ലാ ജില്ലകളിലും നടക്കുന്ന സെമിനാർ, അസ്സസ്മെന്റ്, സ്‌പോട്ട് അഡ്മിഷൻ സെഷനുകളിൽ പങ്കെടുത്തു അഡ്മിഷൻ ഉറപ്പാക്കാം. ജർമ്മൻ ചാൻസ് കാർഡ്, പ്രീവൊക്കേഷണൽ ട്രെയിനിങ് എന്നീ കോഴ്സുകളിലേക്കുള്ള അപേക്ഷകർക്ക് ജർമ്മൻ ഭാഷാപഠനം ഓൺലൈൻ, ഓഫ്‌ലൈൻ മുഖേന തികച്ചും സൗജന്യമായിരിക്കും. പ്ലസ് ടു കഴിഞ്ഞവർക്ക് രാവിലെ 10 മണി മുതലും മറ്റുള്ളവർക്ക് ഉച്ചയ്ക്ക് ശേഷം 3 മണി മുതൽ 6 മണി വരെയുമാണ് സെമിനാർ. സീറ്റുകൾ മുൻകൂട്ടി ബുക്ക് ചെയ്യാം. 9072222911, 9745400107