July 8, 2025

ഡെബിറ്റ് കാര്‍ഡ് അവതരിപ്പിച്ചു ഉജ്ജീവന്‍

0
n67160175417519542434697bcd6b629468100e641a7fa6a8e1c79b0a8dc6ffd6b7e434d79adff770637a6d

കൊച്ചി: ഇന്‍റര്‍നാഷണല്‍ റുപേ സെലക്‌ട് ഡെബിറ്റ് കാര്‍ഡ് പുറത്തിറക്കി ഉജ്ജീവന്‍ സ്മോള്‍ ഫിനാന്‍സ് ബാങ്ക് . ലോകമൊട്ടാകെയുള്ള എടിഎമ്മുകളിലും പിഒഎസ് മെഷീനുകളിലും ഓണ്‍ലൈന്‍ പ്ലാറ്റ്ഫോമുകളിലും കാർഡ് ഉപയോഗിക്കാം.ഓരോ ത്രൈമാസത്തിലും രണ്ടുതവണ ആഭ്യന്തര വിമാനത്താവള ലോഞ്ചുകളിലേക്ക് സൗജന്യ പ്രവേശനം, വര്‍ഷത്തില്‍ ഒരു അന്താരാഷ്‌ട്ര ലോഞ്ച് പ്രവേശനം, 10 ലക്ഷം രൂപയുടെ വ്യക്തിഗത അപകട ഇന്‍ഷ്വറന്‍സ് തുടങ്ങിയ സേവനങ്ങളും ഉൾപ്പെടും.

Leave a Reply

Your email address will not be published. Required fields are marked *