‘ടിവിഎസ് ഇൻഡസ്’; വാർഷിക പരിപാടിയുമായി ടിവിഎസ്എം

കൊച്ചി: ‘ടിവിഎസ് ഇൻഡസ്’ വാർഷിക പരിപാടിയുമായി ടിവിഎസ് മോട്ടോർ കമ്പനി. മൊബിലിറ്റി മേഖലയിലെ ഡിസൈൻ പ്രതിഭകളെ ആദരിക്കുന്നതിന് ടിവിഎസ് മോട്ടോർ കമ്പനി (ടിവിഎസ്എം) ‘ടിവിഎസ് ഇൻഡസ്’ എന്ന പേരിൽ വാർഷിക പരിപാടി പ്രഖ്യാപിച്ചു.
അഞ്ചു ലക്ഷം വരെയുള്ള കാഷ് പ്രൈസുകൾ ആദ്യ മൂന്ന് സ്ഥാനങ്ങളിലെത്തുന്നവർക്ക് ലഭിക്കും. വെബ്സൈറ്റ്: www.tvs indus.com.