August 11, 2025

കോട്ടയത്തിന് ഏറ്റവും വലിയ ജർമ്മൻ ക്യാമ്പസ് തുറന്നു

0
IMG-20250811-WA0011

ലൈഫ് പ്ലാനർ വിദേശവിദ്യാഭാസമേഖലയിൽ 13 വർഷം പിന്നിടുന്ന ലൈഫ് പ്ലാനർ അവരുടെ പുതിയ ഓഫീസും, ജർമ്മൻ ഭാഷ പഠിപ്പിക്കുന്ന ക്യാമ്പസും, ഫിലിം ആൻഡ് ഡാൻസ് സ്റ്റുഡിയോയും തുറന്നു. കോട്ടയം റെയിൽവേ സ്‌റ്റേഷനോട് ചേർന്ന് നാല് നിലകളായി ഒരുക്കിയ ഈ ക്യാമ്പസ് ജർമ്മൻ ഭാഷാപഠനത്തിന് കോട്ടയം സിറ്റിയില്‍ കിട്ടാവുന്നതിൽ ഏറ്റവും വലിയതാണ്. സാങ്കേതികമികവിൽ വെർച്വല്‍ സംവിധാനങ്ങളോടെ തീർത്തിരിക്കുന്ന ക്ലാസ്റൂമുകൾ, ജർമ്മൻ മലയാളി നഴ്സസ്‌ മുഖേനയുള്ള പ്രീ-നഴ്സിംഗ്,ഭാഷാ ക്ലാസുകൾ, ജർമ്മൻ സിനിമകൾ കാണാൻ ക്യാമ്പസ്സിനുള്ളിൽ തന്നെ ഒരുക്കിയിരിക്കുന്ന തീയേറ്റർ തുടങ്ങിയ സൗകര്യങ്ങൾ ഉണ്ട്.

ഉത്‍ഘാടനവാരം സംബന്ധിച്ച് വിദ്യാർത്ഥികൾക്ക് A1 മുതൽ B2 വരെ വെറും നാൽപത്തിഅയ്യായിരം രൂപക്ക് പഠിക്കാനുള്ള ഓഫർ പാക്കേജും ഇവർ പ്രഖ്യാപിച്ചിട്ടുണ്ട്. ജർമ്മനിയിൽ സൗജന്യപഠനാവസരങ്ങൾ ആഗ്രഹിക്കുന്നവര്‍ക്കും തൊഴിൽ തേടുന്നവർക്കും ഈ അവസരം ഉപയോഗിക്കാവുന്നതാണ്.

6 മാസം കൊണ്ട് ജർമ്മനിയിൽ ജോലി നേടാൻ സാധിക്കുന്ന ട്രെയിനിങ് പ്രോഗ്രാമും ഉണ്ട്. മറ്റുരാജ്യങ്ങളിലേക്കും എംബിബിഎസ്‌ ഉൾപ്പെടുന്ന കോഴ്സുകൾക്ക് ഇവിടെ അഡ്മിഷൻ ലഭിക്കും. സിനിമഅഭിനയം, ഡാൻസ് പഠനം തുടങ്ങിയവക്കായി ഒരു വലിയ സ്റ്റുഡിയോയും ഇവിടെയുണ്ട്. കൂടുതൽ വിവരങ്ങൾക്ക് അവരുടെ ഓഫീസുമായി ബന്ധപ്പെടാം: 9072222911.

Leave a Reply

Your email address will not be published. Required fields are marked *