ലോകത്തിലെ ആദ്യ ടെലിസര്ജന് കോണ്‍സോള്‍ പുറത്തിറക്കി എസ്എസ് ഇന്നൊവേഷന്‍സ് ഇന്റര്‍നാഷണല്‍
കൊച്ചി: ലോകത്തിലെ ആദ്യ സമ്പൂര്‍ണവും ഏകീകൃതവുമായ പോര്‍ട്ടബിള്‍ ടെലിസര്‍ജറി കോണ്‍സോള്‍ ആയ എസ്എസ്ഐഐ മന്ത്രാസന പുറത്തിറക്കി പ്രമുഖ ആഗോള മെഡിക്കല്‍ കമ്പനിയായ എസ്എസ് ഇന്നൊവേഷന്‍സ് ഇന്റര്‍നാഷണല്‍.
വലിപ്പം കുറഞ്ഞ കോണ്‍സോള്‍ ഉപയോഗിച്ച് സര്ജന്മാര്ക്ക് ഓഫീസില്‍ നിന്നുതന്നെ ടെലിസര്‍ജറി നടത്താന്‍ ഇതിലൂടെ സാധിക്കുമെന്ന് കമ്പനി അവകാശപ്പെട്ടു.
