കാക്കനാട്: സൗത്ത് ഇന്ത്യൻ ബാങ്ക് ഓഫിസേഴ്സ് അസോസിയേഷൻ വാർഷിക പൊതുയോഗം സംഘടിപ്പിച്ചു. ബാങ്ക് എംഡിയും സിഇഒയുമായ പി.ആർ.ശേഷാദ്രി ഉദ്ഘാടനം ചെയ്ത ചടങ്ങിൽ അസോസിയേഷൻ പ്രസിഡന്റ് അനൂപ് പുത്രൻ അധ്യക്ഷത വഹിച്ചു.
അസോസിയേഷൻ ജനറൽ സെക്രട്ടറി ആർ. പ്രവീൺ, ട്രഷറർ കെ.ജി.ലാലു തുടങ്ങിയവർ പ്രസംഗിച്ചു.