July 6, 2025

വില്പനയിൽ റെക്കോര്‍ഡ് നേട്ടവുമായി സ്‌കോഡ ഇന്ത്യ

0
n6710844731751607425876ffa4aa92677c3ee9f4da1d721fcc3ddc1008d6ee74120b4f4999724e9743739f

കൊച്ചി:നടപ്പുവര്‍ഷത്തെ ആദ്യ ആറുമാസം 36,000 കാറുകള്‍ വിറ്റ് ചരിത്രനേട്ടം കൈവരിച്ച് സ്‌കോഡ ഓട്ടോ ഇന്ത്യ . ഇത് മുന്‍ വര്‍ഷം ഇതേ കാലയളവിനേക്കാള്‍ 130 ശതമാനം കൂടുതലാണ്. 2022 ലാണ് മുൻപ് ഏറ്റവും ഉയര്‍ന്ന അര്‍ധവാര്‍ഷിക വില്പന കമ്പനി കൈവരിച്ചത്.അന്ന് 28,899 യൂണിറ്റുകളാണ് വിറ്റഴിച്ചത്.കമ്പനിയുടെ പുതിയ മോഡലായ കൈലാഖ് മികച്ച വില്പന രേഖപ്പെടുത്തി. സംസ്ഥാനത്ത് സ്‌കോഡയ്ക്ക് 295 ഔട്ട്‌ലെറ്റുകളാണുള്ളത് . വർഷാവസാനത്തോടെ ഇതു 350 ആയി വര്‍ധിപ്പിക്കുകയാണ് ലക്ഷ്യമെന്ന് അധികൃതര്‍ പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *