ശുഭ് ഓണം ഇൻഷ്വറൻസ് പോളിസി വിപണിയിൽ അവതരിപ്പിച്ചു

തിരുവനന്തപുരം: പ്രമുഖ ലൈഫ് ഇൻഷ്വറൻസ് കമ്പനികളിലൊന്നായ ടാറ്റ എഐ എ ഉപഭോക്താക്കൾക്ക് എല്ലാ വർഷവും ഓണക്കാലത്ത് ഓണം പേഔട്ട് നൽകുന്ന ശുഭ് ഓണം ഇൻഷ്വറൻസ് പോളിസി വിപണിയിൽ അവതരിപ്പിച്ചു.
പ്രവാസികളായ മലയാളികൾക്ക് ഈ പോളിസിയിലൂടെ നാട്ടിലെ മാതാപിതാക്കൾക്ക് വേണ്ട ആരോഗ്യ, ക്ഷേമ പരിചരണം ഉറപ്പാക്കാൻ സഹായിക്കുമെന്നു ടാറ്റ എഐഎ ചീഫ് ഡിസ്ട്രിബ്യൂഷൻ ഓഫീസർ അമിത് ദേവ് അറിയിച്ചു.