യൂറോപ്പിലേക്ക് സാൻ്റമോണിക്ക യാത്രാ പാക്കേജുകൾ

കൊച്ചി: യൂറോപ്പിലേക്ക് വിവിധ ഹോളിഡേ പാക്കേജുകൾ ഒരുക്കി സാന്റമോണിക്ക ടൂർസ് ആൻഡ് ട്രാവൽസ്.ക്ലാസിക് യൂറോപ്പ് ടൂർ, സെൻ ട്രൽ യൂറോപ്പ് ടൂർ, സ്കാൻഡി നേവിയ-ബാൾട്ടിക് ടൂർ, ബാൽ ക്കൻസ്, ഐബീരിയ എന്നിങ്ങനെ 8 ദിവസം മുതൽ 14 ദിവസം വരെ നീളുന്ന പാക്കേജുകൾ ഇതിൽ ഉൾപ്പെടുന്നു. നിലവിൽ വീസയുള്ളവർക്ക് പ്രത്യേകഓഫറുകൾ ലഭ്യമാണ്.
പ്രീമിയം വിമാനയാത്ര, പരിചയസമ്പന്നരായ ടൂർ മാനേജർമാരുടെ സേവനം, യൂറോപ്യൻ സംസ്കാരവും ചരിത്രവും അടുത്തറിയാനാകുന്ന ഗൈഡഡ് ടൂറുകൾ എന്നിവയാണ് പ്രത്യേകതകളെന്ന് ഡയറക്‌ടർ ഐസക് ഫ്രാൻസിസ് അറിയിച്ചു. കൂടുതൽ വിവരങ്ങൾക്ക് ഫോൺ: 83040 00999.