August 1, 2025

ശമ്പളം 155.8 കോടി! ടാറ്റാ സണ്‍സ് മേധാവിക്ക് ശമ്പളത്തിലും ആനുകൂല്യങ്ങളിലും 15% വര്‍ധനവ്

0
n6747829581753969172570276ecb7e394216944622625fc6747ad3177c83684021f0e87107c527cb0683b6

കൊച്ചി: ടാറ്റ കമ്പനികളുടെ മാതൃ കമ്പനിയായ ടാറ്റ സണ്‍സിന്റെ എക്‌സിക്യൂട്ടീവ് ചെയര്‍മാന്‍ എന്‍.ചന്ദ്രശേഖരന്റെ ശമ്പളത്തിലും ആനുകൂല്യങ്ങളിലും 15% വര്‍ധനവ്.

ഇതോടെ ഏറ്റവും കൂടുതൽ പ്രതിഫലം വാങ്ങുന്ന ഇന്ത്യയിലെ കമ്പനി മേധാവിമാരുടെ ക്ലബ്ബിലായി ചന്ദ്രശേഖരന്‍. ശമ്പളവും മറ്റ് ആനുകൂല്യങ്ങളുമായി 15.1 കോടി രൂപയും, കമ്പനിയുടെ അറ്റ ലാഭത്തിന്റെ 0.6% കമ്മിഷനായി 140.7 കോടി രൂപയും അടക്കം 155.8 കോടിയാണ് ചന്ദ്രശേഖരന്റെ മൊത്തം പ്രതിഫലം.

Leave a Reply

Your email address will not be published. Required fields are marked *