September 6, 2025

റെഡ്ബസിന് ബുക്കിംഗിൽ അധിക വളർച്ച രേഖപ്പെടുത്തി

0
redbus492025

കൊച്ചി: പ്രമുഖ ഓൺലൈൻ ബസ് ടിക്കറ്റിംഗ് പ്ലാറ്റ്ഫോമായ റെഡ്ബസ് കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് കേരളത്തിലെ ഓണം യാത്രാ ബുക്കിംഗുകളിൽ ഈ വർഷം 40 ശതമാനത്തിന്റെ അധിക വാർഷിക വളർച്ച കൈവരിച്ചു.

മൊത്തം ബുക്കിംഗുകളുടെ നാലിൽ മൂന്ന് ഭാഗത്തോളം ടയർ 3 നഗരങ്ങളിൽ നിന്നാണെന്നും അതിൽത്തന്നെ ഏറ്റവും കൂടുതൽ ബുക്കിംഗ് നടന്നത് എറണാകുളം-ബംഗളൂരു, കോഴിക്കോട്-ബംഗളൂരു, തൃശൂർ-ബംഗളൂരു, തിരുവനന്തപുരം-ബംഗളൂരു, കണ്ണൂർ -ബംഗളൂരു റൂട്ടുകളിലാണെന്നും അധികൃതർ വ്യക്തമാക്കി.

Leave a Reply

Your email address will not be published. Required fields are marked *