September 9, 2025

റിയൽമിയുടെ പി4 സീരീസ് പുറത്തിറങ്ങുന്നു

0
realme2482025

കൊച്ചി: ഏറെ കാത്തിരുന്ന റിയൽമിയുടെ പി4 സീരീസ് പുറത്തിറങ്ങുന്നു. റിയൽമി പി4, പി4 പ്രൊ എന്നീ രണ്ട് ഫോണുകളാണ് ഈ സീരിസിൽ എത്തുന്നത്.ഡ്യുവൽ ചിപ്, പ്രൊ-ഗ്രേഡ് ഇമേജിംഗ്, സിനിമാറ്റിക് ഡിസ്പ്ലേ, ദിവസം മുഴുവൻ ബാറ്ററി ലൈഫ് എന്നിങ്ങനെ ഒട്ടേറെ സവിശേഷതകളുമായാണ് ഫോൺ പുറത്തിറങ്ങുന്നത്.

ഹൈപ്പർ വിഷൻ എഐ ചിപ്, സ്‌നാപ്ഡ്രാ ഗൺ 7 ജെൻ 4 പ്രോസസർ, 50 എംപി എ ഐ കാമറ, 144 ഹെഡ്‌സ് ഹൈപ്പർഗ്ലോ അ മോലെഡ് ഡിസ്പ്ലേ, 7000 എംഎഎച്ച് ടൈറ്റൻ ബാറ്ററി എന്നിങ്ങനെയുള്ള സവിശേഷതകളുമുണ്ട്. 19,999 രൂപയാണ് വില.

Leave a Reply

Your email address will not be published. Required fields are marked *