സ്‌മാർട് ബസാറിൽ ലാഭത്തിൻ്റെ പൊന്നോണം തുടരുന്നു

റിലയൻസ് സ്‌മാർട് ബസാറിൽ “ലാഭത്തിന്റെ പൊന്നോണം’ സെയിൽ തുടരുന്നു. കൂടാതെ ഇത്തവണ ഓണം മെഗാ ലക്കി ഡ്രോയും ഒരുക്കിയിട്ടുണ്ട്.
ഒന്നാം സമ്മാനമായി ഹ്യുണ്ടായ് ക്രെറ്റ കാറും രണ്ടാം സമ്മാനമായി 5 പേർക്ക് സ്കൂട്ടറും നൽകും. 1000 ഭാഗ്യശാലികൾക്ക് സമ്മാനങ്ങളും ഒരുക്കിയിട്ടുണ്ട്. സെപ്റ്റംബർ 30 വരെ കേരളത്തിലെ സ്റ്റോറുകളിലും ലക്കി ഡ്രോ ഉണ്ടായിരിക്കും.