പോളിമർ പാക്കേജിങ് നിർമാതക്കാളായ മനികാ പ്ലാസ്ടെക് ലിമിറ്റഡ് ഐപിഒയ്ക്ക്

പ്രാഥമിക ഓഹരി വില്‍പനയ്ക്ക് ( ഐപിഒ ) അനുമതി തേടി രാജ്യത്തെ ഉന്നതനിലവാരമുള്ള പോളിമര്‍ പാക്കേജിങ് നിര്‍മ്മാതാക്കളായ മനികാ പ്ലാസ്ടെക്ക് ലിമിറ്റഡ് സെബിയ്ക്ക് കരടു രേഖ ( ഡിആര്‍എച്ച്‌പി ) സമര്‍പ്പിച്ചു .പ്രമോട്ടറുടെ 2രൂപ മുഖവിലയുള്ള 1.5 കോടി ഇക്വിറ്റി ഓഹരികളുടെ ഓഫര്‍ ഫോര്‍ സെയിലും115 കോടി രൂപയുടെ പുതിയ ഇക്വിറ്റി ഓഹരികളുമാണ് ഐപിഒയില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. എന്‍എസ്‌ഇയിലും ബിഎസ്‌ഇയിലും ഓഹരികള്‍ ലിസ്റ്റ്ചെയ്യും. ഐപിഒയുടെ ബുക്ക് റണ്ണിങ് ലീഡ് മാനേജര്‍ പാന്‍റോ മാത്ത് ക്യാപിറ്റല്‍ അഡ്വൈസേഴ്സ് പ്രൈവറ്റ് ലിമിറ്റഡാണ്.