August 27, 2025

മലപ്പുറത്ത് സ്മാർട്ട് ലൈറ്റ് ഹബ്ബുമായി ഫിലിപ്സ്

0
philips2782025

കൊച്ചി: മുൻനിര ലൈറ്റിംഗ് കമ്പനിയായ ഫിലിപ്‌സ് മലപ്പുറത്ത് സ്‌മാർട്ട് ലൈറ്റ് ഹബ് തുടങ്ങി.

2500 ചതുരശ്രഅടി വിസ്തീർണത്തിലുള്ള സ്റ്റോറിൽ ഇൻ്റീരിയർ ഡിസൈനർമാർക്കും ആർക്കിടെക്റ്റുകൾക്കും ആവശ്യമായ വിപുലമായ ഹോം ലൈറ്റിംഗ് ശേഖരവും ഇവിടെ ലഭ്യമാണ്.

Leave a Reply

Your email address will not be published. Required fields are marked *