August 5, 2025

ബിഎൽഡിസി ഫാൻ ശ്രേണി പുറത്തിറക്കി ഓറിയന്റ് ഇലക്ട്രിക് ലിമിറ്റഡ്

0
orient582025

കൊച്ചി: സ്‌മാർട്ട് വോയ്സ് കൺട്രോളിനൊപ്പം പുതിയ ബിഎൽഡിസി സീലിംഗ് ഫാൻ ശ്രേണി പുറത്തിറക്കി സികെഎ ബിർള ഗ്രൂപ്പിൻ ഭാഗമായ ഓറിയന്റ് ഇലക്ട്രിക് ലിമിറ്റഡ്.

അതെസമയം നാല്‌പതിലധികം നിറങ്ങളിൽ പുതിയ ഫാൻ ശ്രേണി ലഭ്യമാണെന്ന് അധികൃതർ അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *