July 6, 2025

ഓപ്പോ റെനോ 14 പ്രോ 5ജി എത്തുന്നു

0
oppo_reno_14_pro_oppo_1747311112034

ഓപ്പോ അവരുടെ പുതുതലമുറ സ്‍മാർട്ട്‌ഫോണുകളായ ഓപ്പോ റെനോ 14 പ്രോ 5ജി, ഓപ്പോ റെനോ 14 5ജി എന്നിവ കഴിഞ്ഞ ദിവസം ഇന്ത്യയിൽ അവതരിപ്പിച്ചു. ഉയർന്ന നിലവാരമുള്ള ഡിസ്‌പ്ലേകൾ, നൂതന എഐ സോഫ്റ്റ്‌വെയർ, ശക്തമായ ക്യാമറ സജ്ജീകരണങ്ങൾ തുടങ്ങിയവ ലഭിക്കുന്ന ഈ ഫോണുകൾ 60,000 രൂപയ്ക്ക് ഉള്ളിൽ പ്രീമിയം അനുഭവം നൽകുന്ന വിധത്തിലാണ് കമ്പനി രൂപകൽപ്പന ചെയ്‌തിരിക്കുന്നത്.

ജൂലൈ 8 മുതൽ ഓപ്പോ ഇന്ത്യയുടെ ഔദ്യോഗിക വെബ്‌സൈറ്റ്, ആമസോൺ, ഇന്ത്യയിലുടനീളമുള്ള അംഗീകൃത റീട്ടെയിൽ ഔട്ട്‌ലെറ്റുകൾ എന്നിവ വഴി രണ്ട് സ്മാർട്ട്‌ഫോണുകളുടെയും വിൽപ്പന ആരംഭിക്കും

Leave a Reply

Your email address will not be published. Required fields are marked *