July 8, 2025

ഹെല്‍പ് ലൈനുമായി ഒബെൻ ഇലക്‌ട്രിക്

0
n6702738821751101011807235a7c9c707dbc1efc40e3258f742f10384aae0663d7098e756bc4819983156a

കൊച്ചി: 24×7 ഉപഭോക്തൃ പിന്തുണ ഹെല്‍പ് ലൈൻ അവതരിപ്പിച്ച് പ്രമുഖ ഇലക്‌ട്രിക് മോട്ടോർ സൈക്കിള്‍ നിർമാതാക്കളായ ഒബെൻ ഇലക്‌ട്രിക് .ഉപഭോക്താക്കളുടെ ഇവി രംഗത്തെ സംശയങ്ങള്‍ പരിഹരിക്കുന്നതിനാണ് ഹെല്‍പ് ലൈൻ ആരംഭിച്ചതെന്ന് അധികൃതർ അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *