September 1, 2025

ഹാവെൽസ് ക്യാമ്പയിനിൽ നയൻതാരയും വിഘനേഷും

0
images (3) (11)

കൊച്ചി: മുൻനിര ഇലക്ട്രിക്കൽ ഉത്പന്ന നിർമാതാക്കളായ ഹാവെൽസിൻ്റെ പുതിയ ദക്ഷിണേന്ത്യൻ പ്രചാരണത്തിൽ (നോ ഹീറോ ലൈക്ക് ഹാവെൽസ്) താരങ്ങളായ നയൻതാരയും വിഘ്നേഷ് ശിവനും പങ്കാളികളായി. എപ്പിക് ബിഎൽഡിസി ഫാനുകൾ, ഹാവെൽസിൻ്റെ ഹെക്സോ മിക്സർ ഗ്രൈൻഡർ തുടങ്ങിയവയുടെ ക്യാമ്പയിനിലാണ് ഇരുവരും പങ്കാളികളായിരിക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *