ചിങ്ങം ഒന്നിന് ഇരുന്നൂറിലേറെ കാറുകൾ! വൻ മുന്നേറ്റവുമായി സ്കോഡ

കൊച്ചി: ചിങ്ങം ഒന്നിന് ഇരുന്നൂറിലേറെ കാറുകൾ കൈമാറി സ്കോഡ കേരളത്തിൽ വൻ മുന്നേറ്റം നടത്തി. കൈലാഖ്, കോഡിയാഖ്, കുഷാഖ്, സ്ലാവിയ മോഡലുകളാണ് ഇവിഎം മോട്ടർസ്, ജെം ഫീനിക്സ്, പിപിഎസ് മോട്ടർസ്, തുടങ്ങിയവയാണ് ഉപയോക്താക്കൾക്ക് കൈമാറിയത്.
കൈലാഖിന്റെ 1000 യൂണിറ്റുകൾ വിറ്റഴിച്ച ഇന്ത്യയിലെ ആദ്യ ഡീലർ എന്ന ബഹുമതിക്ക് ഇവിഎം അർഹരായി. കേരളത്തിൽ ഇപ്പോൾ സ്കോഡയ്ക്ക് 23 വിൽ പനകേന്ദ്രങ്ങളുണ്ട്. ദേശീയ തലത്തിൽ 176 നഗരങ്ങളിലായി 305.