ഓണം മിഡ്‌നൈറ്റ് സെയിലുമായി മയൂരി

കൊച്ചി: മയൂരിയുടെ ഓണം മിഡ്നൈറ്റ് സെയിൽ കൊച്ചി ഷോറൂമിൽ തുടരുന്നു. ഒരു വീട്ടിലേക്ക് ആവശ്യമായ ഗൃഹോപകരണങ്ങളും മറ്റും 75% വരെ വിലക്കുറവിൽ ലഭിക്കും അലമാര, മേശ, കട്ടിൽ, മെത്ത, സോഫ, ഡൈനിങ് ടേബിൾ എന്നിങ്ങനെ വീട്ടിലേക്കാവശ്യമായ എല്ലാ ഫർണിച്ചറുകളുടെയും നവീന മോഡലുകൾ ഇഎംഐ വ്യവസ്ഥയിൽ വാങ്ങാൻ അവസരം.
കൂടാതെ ഉപഭോക്താക്കളുടെ ആവശ്യത്തിനനുസരിച്ച് നിർമിച്ച് നൽകുകയും ചെയ്യും. ഫിനാൻസ് സൗകര്യവും ലഭ്യമാണ്. കൂടുതൽ വിവരങ്ങൾക്ക് മയൂരി ഫർണിച്ചർ, കൊച്ചി 7592800900, 9539008700, മൂവാറ്റുപുഴ: 04713551111