September 7, 2025

ഓണത്തിന്റെ ഐതിഹ്യം പകർന്ന് ലുലു മാൾ

0
onam-lulu-mall-jpg

കൊച്ചി: മൂന്നു കോമിക്സ് കാഥാപാത്രങ്ങളിലൂടെ ഓണത്തിന്റെ ഐതിഹ്യം അവതരിപ്പിച്ച് ലുലു മാൾ. ചുട്ടിമുഖൻ, നാഗമുഖി, കാക്കത്തമ്പുരാൻ എന്നീ സാങ്കൽപിക കഥാപാത്രങ്ങളെയും വടക്കൻ കേരളത്തിലെ ഐതിഹ്യമായ ഓണപ്പൊട്ടനെയും ചേർത്തുണ്ടാക്കിയ വിഡിയോ മാളിൽ പ്രദർശിപ്പിച്ചു. മാളിൽ ഇക്കൊല്ലത്തെ ഓണം അലങ്കാരങ്ങളും നടത്തിയിരിക്കുന്നത് ഈ കഥാപാത്രങ്ങളെ ഉപയോഗിച്ചാണ്.

Leave a Reply

Your email address will not be published. Required fields are marked *