വമ്പൻ ഓഫറുകളും സമ്മാനങ്ങളുമായി ഫോറം മാളിലെ ലുലു ഡെയ്‌ലി

കൊച്ചി: മരട് ഫോറം മാളിലെ ലുലു ഡെയ്ലി രണ്ടാം വാർഷികത്തിൻ്റെ ഭാഗമായി ഒട്ടേറെ ഓഫറുകളും ഓരോ മണിക്കൂറിലും ഷോപ്പിങ്ങിലൂടെ സമ്മാനങ്ങളും നേടാൻ ഒരവസരം. കേരളത്തിലെ ലുലു ഹൈപ്പർ മാർക്കറ്റുകളിലും ഡെയ്‌ലികളിലും വിപുലമായ കളക്ഷനുമായി ഓണം ഷോപ്പിങ്ങും സൗഭാഗ്യോത്സവം ഓഫറും തുടങ്ങി.
കൂടാതെ 18 കിയ കാറുകളും സ്വർണനാണയങ്ങളും മറ്റു സമ്മാനങ്ങളും നേടാം.ഇതിനു പുറമേ ഫോറം മാളിലെ ലുലു ഡെയ്‌ലിയിൽ വാർഷികാഘോഷത്തിൻ്റെ ഭാഗമായുള്ള ഓഫറുകളുമുണ്ട്.26 ലക്ഷം സന്ദർശകരാണ് രണ്ടു വർഷത്തിനിടെ ഫോറം മാൾ ലുലു ഡെയ്ലിയിലെത്തിയത്.