September 8, 2025

കടപ്പത്ര സമാഹരണം പൂര്‍ത്തിയാക്കി കൊശമറ്റം ഫിനാന്‍സ്

0
n673149596175292815862372216fc4e9263c8a0e8bc189ef972e148224d4650bc883a2bad6e3cb350ba837

കോട്ടയം:നിക്ഷേപകരുടെ മികച്ച പങ്കാളിത്തതോടെ കൊശമറ്റം ഫിനാന്‍സിന്‍റെ 34-ാമത് കടപ്പത്ര സമാഹരണം പൂര്‍ത്തിയാക്കിയതായി മാനേജിംഗ് ഡയറക്ടര്‍ മാത്യു.കെ. ചെറിയാന്‍ അറിയിച്ചു.പ്രാഥമിക സമാഹരണ ലക്ഷ്യമായ 100 കോടി രൂപയും ഒപ്പം അധിക സമാഹരണ ലക്ഷ്യമായി നിശ്ചയിച്ച 100 കോടി രൂപയും ഉള്‍പ്പെടെ 200 കോടി രൂപ സമാഹരിക്കാൻ കഴിഞ്ഞതായി അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *