September 8, 2025

ഓണക്കോടിയുമായി കിറ്റെക്സ‌സ് ലിറ്റിൽ സ്‌റ്റാർ

0
images (3) (6)

കിഴക്കമ്പലം: ഓണത്തോട് അനുബന്ധിച്ചു കിഴക്കമ്പലം ട്വന്റി20 മാളിൽ കുട്ടികൾക്കുള്ള ഓണക്കോടികളുടെ വിപുലമായ ശേഖരം ഒരുക്കി കിറ്റെക്സ് ഗാർമെന്റ്സ് ലിമിറ്റഡിന്റെ യുഎസ് ബ്രാൻഡ് ലിറ്റിൽ സാർ.

നവജാത ശിശുക്കൾ മുതൽ 15 വയസ്സ് വരെയുള്ള കുട്ടികൾക്കുള്ള എല്ലാത്തരം വസ്ത്രങ്ങളും ലിറ്റിൽ സ്‌റ്റാർ ബ്രാൻഡിൽ 50% വരെ ഡിസ്ക്കൗണ്ടിൽ ലഭ്യമാകും. തിങ്കളാഴ്‌ച രാവിലെ 10 മുതൽ വിൽപന തുടങ്ങും.

Leave a Reply

Your email address will not be published. Required fields are marked *