September 8, 2025

കെൽട്രോൺ ഉൽപന്നങ്ങൾ സിംബാബ് വെയിലേക്ക്

0
IMG-20250829-WA0021

കളമശേരി: ആഫ്രിക്കൻ രാജ്യമായ സിംബാബ്‌വെയിൽ കെൽട്രോൺ ഉൽപന്നങ്ങളും സേവനവും ലഭ്യമാക്കുന്നതിന് ഇന്ന് ധാരണാപത്രം ഒപ്പുവച്ചു.

ചാക്കോളാസ് പവിലിയൻ കൺവൻഷൻ സെൻ്ററിൽ ഇന്ന് രാവിലെ 9.30 ന് നടന്ന ചടങ്ങിൽ മന്ത്രി പി.രാജീവും സിം ബാബ്‌വെ സഹമന്ത്രി രാജേഷ് കുമാർ ഇന്ദുകാന്ത് മോഡിയും ധാരണാപത്രം കൈമാറി.

Leave a Reply

Your email address will not be published. Required fields are marked *