September 8, 2025

കീം ഫലം ഉടൻ പ്രഖ്യാപിക്കും; കേരള സിലബസ് വിദ്യാർത്ഥികൾക്ക് ഇനി മാർക്ക് കുറയില്ല

0
exam-result-image-e1715162320527

വിദ്യാർത്ഥികൾക്ക് ആശ്വാസമായി ഒടുവിൽ കീം ഫലത്തിൽ തീരുമാനം. കീം ഫലം ഉടൻ പ്രസിദ്ധീകരിക്കും. മാർക്ക് എകീകരണ ഫോർമുലക്ക് അംഗീകാരം ലഭിച്ചു. എൻട്രൻസ് കമ്മീഷണറുടെ നിർദേശം മന്ത്രിസഭായോ​ഗം അം​ഗീകരിച്ചു. കേരള സിലബസ് വിദ്യാർത്ഥികൾക്ക് ഇനി മാർക്ക് കുറ‌യില്ല. തമിഴ്നാട് മോഡൽ മാർക്ക് ഏകീകരണം കേരളത്തിലും ഇനി നടപ്പിൽ വരും.

Leave a Reply

Your email address will not be published. Required fields are marked *