പുതിയ ഫണ്ട് ഓഫര്‍ അവതരിപ്പിച്ച് ജെഎം ഫിനാന്‍ഷൽ

കൊച്ചി: ജെഎം ഫിനാന്‍ഷലിന്‍റെ കീഴിലുള്ള ജെഎം ഫിനാന്‍ഷല്‍ അസെറ്റ് മാനേജ്‌മെന്‍റ് ലിമിറ്റഡ് പുതിയ ഇക്വിറ്റി സ്‌കീം (ജെഎം ലാര്‍ജ് ആൻഡ് മിഡ് കാപ് ഫണ്ട്) അവതരിപ്പിച്ചു.ഈ മാസം 18 വരെ പുതിയ ഫണ്ട് ഓഫര്‍ സബ്‌സ്‌ക്രൈബ് ചെയ്യാം. ഇതിന്‍റെ ഘടന ലാര്‍ജ് കാപ്, മിഡ് കാപ് ഓഹരികളില്‍ ഒരേ സമയം നിക്ഷേപിക്കാന്‍ കഴിയുന്ന വിധമാണെന്ന് അധികൃതർ പറഞ്ഞു.