ഹിമാലയ പുതിയ ആന്റി-ഹെയര്‍ ഫാള്‍ ഷാംപൂ കാമ്ബെയ്നുമായി

കൊച്ചി:കേശസംരക്ഷണവുമായി ബന്ധപ്പെട്ട പ്രകൃതി നല്‍കുന്ന ഏറ്റവും മികച്ച പരിഹാരം വാഗ്ദാനം ചെയ്യുന്ന പുതിയ ആന്റി-ഹെയർ ഫാള്‍ ഷാംപൂ കാമ്ബെയ്നുമായി ഹിമാലയ വെല്‍നസ്.
കേശസംരക്ഷണത്തിന്റെ രാജാവ് എന്നറിയപ്പെടുന്ന ഭൃംഗരാജ ഷാംപൂ ഉപയോഗിച്ച് മുടികൊഴിച്ചിലിന് പ്രകൃതിദത്തവും ഫലപ്രദവുമായ ഒരു പരിഹാരം കാമ്ബെയ്നി ലൂടെ മുന്നോട്ട് വെക്കുന്നു. ഹിമാലയയുടെ ആന്റി-ഹെയർ ഫാള്‍ ഭൃംഗരാജ ഷാംപൂ ഉപയോഗിച്ച് കേശസംരക്ഷണം സുരക്ഷിതവും വിശ്വസനീയവുമായി നേടാമെന്ന് സ്നേഹബന്ധത്തിന്റെ കണ്ണിലൂടെയാണ് കാമ്ബെയ്ൻ കാണിച്ചുതരുന്നത്.
പ്രകൃതിയില്‍ അധിഷ്ഠിതമായ കേശ സംരക്ഷണ മാർഗ്ഗങ്ങള്‍ നല്‍കുന്നതിനുള്ള ഹിമാലയ വെല്‍നസിന്റെ പ്രതിബദ്ധത ശക്തിപ്പെടുത്തുന്നതിനും അവബോധം ഉയർത്തു ന്നതിനുമായി ഡിജിറ്റല്‍ പ്ലാറ്റ്‌ഫോമുകളിലൂടെ രാജ്യവ്യാപകമായി കാമ്ബെയ്ൻ പുറത്തിറങ്ങും.