Business News Government Kerala Money സർക്കാർ ഓണത്തിന് 3,000 കോടി കൂടി കടമെടുക്കും August 22, 2025 0 തിരുവനന്തപുരം: ഓണത്തോടനുബന്ധിച്ചുള്ള ചെലവുകൾക്കായി സർക്കാർ 3,000 കോടി രൂപ കൂടി കടമെടുക്കുന്നു. ചൊവ്വാഴ്ച കടപ്പത്രം പുറപ്പെടുവിക്കും. 2,000 കോടി കഴിഞ്ഞയാഴ്ച്ച കടമെടുത്തിരുന്നു. 20,000 കോടിയാണ് ഓണത്തോടനുബന്ധിച്ച് സർക്കാർ കണക്കുകൂട്ടുന്ന ചെലവ്. Post Views: 10 Post navigation Previous: രൂപയുടെ മൂല്യം ഇടിഞ്ഞു; ഇന്ത്യൻ വിപണിയെ ശരിക്കും കുലുക്കി ട്രംപിന്റെ പുതിയ ഭീഷണിNext: ആദ്യപാദത്തിൽ 4.28 കോടി രൂപയുടെ ലാഭവുമായി ഫാക്ട് More Stories Automobile Business News നിസാൻ – സ്പിന്നി പങ്കാളിത്തം പ്രഖ്യാപിച്ചു September 7, 2025 0 Business News Kerala ഓണത്തിന്റെ ഐതിഹ്യം പകർന്ന് ലുലു മാൾ September 7, 2025 0 Jewellery Kerala News സംസ്ഥാനത്തെ സ്വർണവില 79000 കടന്നു September 7, 2025 0 Leave a Reply Cancel replyYour email address will not be published. Required fields are marked *Comment * Name * Email * Website Save my name, email, and website in this browser for the next time I comment. Δ