June 8, 2025

ചൈനയിൽ 8300 കോടി യുഎസ് ഡോളർ മൂല്യമുള്ള സ്വർണശേഖരം കണ്ടെത്തി

0
images (1) (1)

ചൈനയിൽ 8300 കോടി യുഎസ് ഡോളർ മൂല്യമുള്ള സ്വർണശേഖരം കണ്ടെത്തി. ചൈനയിലെഹുനാൻ പ്രവിശ്യയിലാണ് സ്വർണനിക്ഷേപം കണ്ടെത്തിയത്. 3 കിലോമീറ്റർ വരെ താഴ്ചയിലായാണ് സ്വർണം കിടക്കുന്നത്. രാജ്യാന്തര സ്വർണവിലയിൽ ചലനങ്ങൾ സൃഷ്ടിക്കാൻ പോലും ഈ കണ്ടെത്തലിന് കഴിഞ്ഞിട്ടുണ്ടെന്നാണ് വിവരം. ലോകത്തെ ഏറ്റവും വലിയ സ്വർണ ഉത്പാദക രാജ്യമാണ് ചൈന. ആഗോള ഉത്പാദനത്തിന്റെ 10 ശതമാനവും ഇവിടെനിന്നാണു വരുന്നത്. അതിനാൽ തന്നെ ഓസ്ട്രേലിയ, ദക്ഷിണാഫ്രിക്ക തുടങ്ങിയ രാജ്യങ്ങളിൽ നിന്നു ചൈന സ്വർണം ഇറക്കുമതി ചെയ്യാറുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *