സംസ്ഥാനത്ത് സ്വർണവിലയിൽ വർധന. പവന് 200 രൂപ വർധിച്ച് 73,880 രൂപയും ഗ്രാമിന് 25 രൂപ കൂടി 9,235 രൂപയുമാണ് ഇന്നത്തെ നിരക്ക്. 18 കാരറ്റ് സ്വര്‍ണത്തിനും വില ഉയർന്നു. ഗ്രാമിന് 20 രൂപ കൂടി 7575 രൂപയ്ക്കാണ് വ്യാപാരം. എന്നാല്‍ വെള്ളിവിലയിൽ ഇന്ന് മാറ്റമില്ല. ഗ്രാമിന് 118 രൂപ നിരക്കിലാണ് വ്യാപാരം.