September 7, 2025

സംസ്ഥാനത്തെ സ്വർണവില 79000 കടന്നു

0
elegant-mastery-gold-jewellery-podium-stunning-bracelet-necklace_1000124-123764

റെക്കോർഡ് വിലയിൽ തന്നെ തുടർന്ന് സംസ്ഥാനത്തെ സ്വർണവില. ഇന്നലെ പവന് 640 രൂപ വർദ്ധിച്ചിരുന്നു, ഇതോടെ ആദ്യമായി സ്വർണവില 79000 കടന്നു. ഇന്ന് ഒരു പവൻ 22 കാരറ്റ് സ്വർണത്തിന്റെ വിപണി വില 79,560 രൂപയാണ്. ജിഎസ്ട‌ിയും പണിക്കൂലിയും ഹോൾമാർക്ക് ഫീസുമടക്കം ഏറ്റവും കുറഞ്ഞത് ഒരു പവൻ ആഭരണത്തിന് 87,000 രൂപയ്ക്ക് മുകളിൽ നൽകണം. നിലവിൽ, ഒരു ഗ്രാം സ്വർണത്തിന് 10800 രൂപ നൽകേണ്ടിവരും.

Leave a Reply

Your email address will not be published. Required fields are marked *