September 6, 2025

ഓണ ശേഖരവുമായി ഫാബ് ഇന്ത്യ

0
n6785923791756372220693cc45c73441472b17216bad63c33a8ab8864ee3f7d2894cc586c26e564fc315c2

കൊച്ചി: ഓണത്തോടനുബന്ധിച്ച്‌ഫാബ് ഇന്ത്യ പുതിയ ശേഖരം അവതരിപ്പിച്ചു. സ്ത്രീകള്‍ക്കായി കൈത്തറി, ചന്ദേരി സാരികള്‍, വെള്ള, സ്വര്‍ണനിറങ്ങളിലുള്ള മനോഹരമായ ജാല്‍ എംബ്രോയ്ഡറി, ആകര്‍ഷകമായ സില്‍ക്ക് ദുപ്പട്ടകള്‍, ഷര്‍ട്ടുകള്‍ തുടങ്ങിയവയാണ് പ്രധാന ആകര്‍ഷണം.

Leave a Reply

Your email address will not be published. Required fields are marked *