September 4, 2025

ഓണം ഓഫറുകളുമായി ക്രോമ

0
croma2_2025sept01

തിരുവനന്തപുരം: ടാറ്റ ഗ്രൂപ്പിൽ നിന്നുള്ള ഇന്ത്യയിലെ മുൻനിര ഓമ്നി ചാനൽ ഇലക്ട്രോണിക്സ് റീട്ടെയിലറായ ക്രോമ കേരളത്തിലെ എല്ലാ ക്രോമ സ്റ്റോറുകളിലും ഓണം ഓഫറുകൾക്ക് ആരംഭം കുറിച്ചു. തിരുവോണനാൾ വരെ ഓഫറുകൾ നീണ്ടുനിൽക്കും. ഓണം ഓഫറുകൾ ക്രോമ സ്റ്റോറുകൾക്ക് പുറമേ croma.comൽ ഓൺലൈനായും ലഭ്യമാണ്.

ടെലിവിഷനുകൾക്ക് 35 ശതമാനം വരെയും എയർ കണ്ടീഷണറുകൾക്കും കുക്ക് വെയറുകൾക്കും 30 ശതമാനം വരെയും ഹെഡ്ഫോൺ-ഇയർഫോണുകൾക്ക് 40 ശതമാനം വരെയുമാണ് ഇളവ്. 10 ശതമാനം വരെയാണ് സ്മാർട്ട് ഫോണുകൾക്ക് ഇളവ്. അതെസമയം വാഷിംഗ് മെഷീൻ, റഫ്രിജറേറ്ററുകൾ തുടങ്ങിയവയ്ക്ക് 25 ശതമാനം വരെയാണ് ഇളവ്.

Leave a Reply

Your email address will not be published. Required fields are marked *