കമ്പനി സെക്രട്ടറീസ് ഓഫ് ഇന്ത്യയുടെ 2024 ലെ പുരസ്ക്കാരങ്ങൾ പ്രഖ്യാപിച്ചു
കൊച്ചി: കമ്പനി സെക്രട്ടറീസ് ഓഫ് ഇന്ത്യയുടെ 2024 ലെ വിവിധ ദേശീയ പുരസ്കാരങ്ങള്‍ പ്രഖ്യാപിച്ചു. 2024 ലെ മികച്ച ഗോള്‍ഡ് ഗ്രേഡ് ചാപ്റ്ററായി കൊച്ചി ചാപ്റ്റര്‍ തെരഞ്ഞെടുക്കപ്പെട്ടു.
തുടര്‍ച്ചയായി നാലാം തവണയാണ് ഐസി എസ്ഐ കൊച്ചി ഈ പുരസ്കാരം സ്വന്തമാക്കുന്നത്.ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളിലെ ചാപ്റ്ററുകളില്‍ നിന്ന് പ്രവര്‍ത്തന മികവിന്റെ അടിസ്ഥാനത്തിലാണ് ദേശീയ പുരസ്കാര ജേതാക്കളെ തെരഞ്ഞെടുക്കുന്നത്.
