August 18, 2025

ശമ്പള വർധനവ് പ്രഖ്യാപിച്ച് കോഗ്നിസന്റ്

0
cognizant_2025aug18

കൊച്ചി: 80 ശതമാനം ജീവനക്കാർക്ക് ശമ്പള വർധന പ്രഖ്യാപിച്ച് ആഗോള ഐടി, ബിപിഒ കമ്പനിയായ കോഗ്നിസന്റ് . സീനിയർ അസോസിയേറ്റ് തലം വരെയുള്ള ജീവനക്കാർക്കുള്ള ശമ്പളവർധന നവംബറിൽ നിലവിൽവരും.

കഴിഞ്ഞ മൂന്ന് വർഷത്തിനിടയിലെ ഏറ്റവും ഉയർന്ന ബോണസ് നൽകിയതിന് പിന്നാലെയാണ് പുതിയ പ്രഖ്യാപനമെന്ന് അധികൃതർ വ്യക്തമാക്കി.

Leave a Reply

Your email address will not be published. Required fields are marked *