February 4, 2026

കൊച്ചിൻ ക്രൂസ് സിറ്റി ടൂറിസം പ്രമോ ആരംഭിച്ചു

0
IMG_20251004_131441

വല്ലാർപാടം: കൊച്ചിൻ ക്രൂസ് സിറ്റി ടൂറിസം പ്രമോ താന്തോണിത്തുരുത്തിൽ ആരംഭിച്ചു. കലാപരി പാടികളും ഭക്ഷണവുമായി ബോട്ടുയാത്ര ഒരു മാസം നടക്കും. കെ.എൻ.ഉണ്ണിക്കൃഷ്ണൻ എംഎൽഎ പ്രസംഗിച്ചു. ക്യൂൻസ് വോക്ക്വേ, മറൈൻ ഡ്രൈവ്, ബോൾഗാട്ടി, ഫോർട്ട്കൊച്ചി തുടങ്ങിയിടങ്ങളിൽ ജെട്ടികളിൽ നിന്ന് ക്രീക്ക് വില്ലേജിലേക്ക് ബോട്ട് സർവീസുണ്ടാകും. കൂടുതൽ വിവരങ്ങൾക്ക്83010 63717,93879 41717.

Leave a Reply

Your email address will not be published. Required fields are marked *