September 4, 2025

ഓണം ക്യാമ്പയിനുമായി ചന്ദ്രിക

0
images (3) (14)

കൊച്ചി: ഓണത്തോടനുബന്ധിച്ച്‌ പുതിയ ക്യാമ്പയിൻ അവതരിപ്പിച്ച് വിപ്രോ കണ്‍സ്യൂമർ കെയർ ആൻഡ് ലൈറ്റിംഗില്‍ നിന്നുള്ള സോപ്പ് ബ്രാൻഡായ ചന്ദ്രിക.

വൈകാരികമായ വിവരണത്തിലൂടെ കേരളത്തിന്റെ സാംസ്കാരിക പൈതൃകത്തെ ആഘോഷിക്കുന്നതാണ് നടിമാരായ ദേവിക സഞ്ജയ്, മനോഹരി ജോയ് തുടങ്ങിയവർ പങ്കെടുക്കുന്നു ഈ ക്യാമ്പയ്നിൽ.

എട്ട് പതിറ്റാണ്ടിലേറെയായി സ്വന്തം വീടുകളിലേക്കും ഹൃദയങ്ങളിലേക്കും സ്വാഗതം ചെയ്ത കേരളത്തിലെ സ്ത്രീകള്‍ക്കുള്ള ഹൃദയംഗമമായ ബഹുമതിയാണ് ഈ ഓണം ക്യാമ്പയ്ൻ എന്ന് വിപ്രോ കണ്‍സ്യൂമർ കെയർ & ലൈറ്റിംഗ്, മാർക്കറ്റിംഗ് സീനിയർ വൈസ് പ്രസിഡന്റ് പ്രസന്ന റായ് വ്യക്തമാക്കി.

Leave a Reply

Your email address will not be published. Required fields are marked *