ഇൻഷുറൻസ് രംഗത്തെ ഈ മാറ്റങ്ങൾ ശ്രദ്ധിക്കുക
ഇൻഷുറൻസ് മേഖല ഇന്ത്യയിൽ പരിഷ്‌കരണത്തിന്റെ പാതയിലാണ്. ഇൻഷുറൻസ് റെഗുലേറ്ററി ആൻഡ് ഡിവലപ്മെന്റ് അതോറിറ്റി (ഐ.ആർ.ഡി.എ.) യുടെ പുതിയ നിർദേശങ്ങൾ കാണിക്കുന്നതും അങ്ങനെ തന്നെ. പോളിസി ഉപഭോക്താക്കളുടെ പ്രശ്‌നപരിഹാരത്തിന്...