September 8, 2025

Uncategorized

ഹിൻഡന്‍ബര്‍ഗ് റിപ്പോര്‍ട്ട്; അദാനി ഗ്രൂപ്പിന് തിരിച്ചടി, ഓഹരി മൂല്യത്തില്‍ ഇടിവ്

മുംബൈ: സെബി ചെയർപേഴ്സൺ മാധബി പുരി ബുച്ചിന് എതിരെ ഹിൻഡന്‍ബര്‍ഗ് റിപ്പോര്‍ട്ട് പുറത്തുവന്നതിന് പിന്നാലെ നഷ്ടം നേരിട്ട് ഇന്ത്യൻ ഓഹരി വിപണികൾ. സെന്‍സെക്സിലും നിഫിറ്റിയിലും ഇടിവ് രേഖപ്പെടുത്തി....

ഇന്ത്യയ്ക്ക് ആശ്വാസം; ആഗോള എണ്ണവില കുറയുമെന്ന് വിദഗ്ധർ

എണ്ണ വില തിരിച്ചുകയറ്റത്തിന്റെ പാതയിലെങ്കിലും അധികം വൈകാതെ കുറയുമെന്ന് വിദഗ്ധരുടെ റിപ്പോർട്ട്. അമേരിക്കയിലെ എണ്ണ ശുദ്ധീകരണശാലകൾ ഈ പാദത്തിൽ തങ്ങളുടെ സൗകര്യങ്ങളിലുള്ള പ്രവർത്തനങ്ങൾ കുറയ്ക്കുന്നുവെന്നാണു വിലയിരുത്തൽ. കൂടതെ...

യുപിഐ സേവനം കൂടുതൽ സുരക്ഷിതമാകും; ബയോമെട്രിക് സുരക്ഷ ഉറപ്പാക്കാൻ നീക്കം

ഡിജിറ്റൽ പെയ്മെന്റ് സംവിധാനമായ യുപിഐ കോടിക്കണക്കിന് ആളുകളാണ് ഉപയോഗിക്കുന്നത്. അതുകൊണ്ടുതന്നെ സുരക്ഷയുടെ കാര്യത്തിൽ കൂടുതൽ ശ്രദ്ധ പതിപ്പിക്കേണ്ടത് അത്യന്താപേക്ഷിതമാണ്. അതുകൊണ്ട് ഡിജിറ്റൽ പെയ്മെന്റ്കളുടെ സുരക്ഷ വർധിപ്പിക്കുക എന്ന...

ഇന്ത്യയിലെ 10 സമ്പന്ന കുടുംബങ്ങൾ; ഒന്നാമത് അംബാനി

ഇന്ത്യയിലെ സമ്പന്ന കുടുംബങ്ങളിൽ ഒന്നാമനായി റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനിയുടെ കുടുംബമാണ്. പുതിയ '2024 Barclays Private Clients Hurun India Most Valuable Family...

ടി. വി. എസ് എന്‍ടോര്‍ക്ക് പുതിയ നിറങ്ങളില്‍

ഓണവിപണി ലക്ഷ്യമിട്ട് ഇരുചക്ര-മുചക്ര വാഹന മേഖലയിലെ പ്രമുഖരായ ടി. വി. എസ് മോട്ടോര്‍ കമ്പനി. ടി. വി. എസ്. എന്‍ടോര്‍ക്ക് 125, റെയ്‌സ് എക്‌സ്പി സീരീസുകളിലാണ് പുതിയ...

പലിശ നിരക്കുകളിൽ മാറ്റമില്ലാതെ റിസർവ്വ് ബാങ്ക് ധന നയം

ധനനയ അവലോകന യോഗ തീരുമാനങ്ങൾ റിസർവ് ബാങ്ക് പ്രഖ്യാപിച്ചു. ഇത്തവണ പലിശ നിരക്കുകളിൽ മാറ്റമില്ല. നിലവിലെ 6.5% എന്ന നിരക്ക് തുടരും. യോഗത്തിൽ 4:2 ഭൂരിപക്ഷത്തിലാണ് തീരുമാനം...

എസ്ബിഐയുടെ പുതിയ ചെയർമാനായി സി എസ് സെറ്റി

ഏഷ്യയിലെ ഏറ്റവും വലിയ വാണിജ്യ ബാങ്കായ എസ്ബിഐയുടെ പുതിയ ചെയർമാനായി സി എസ് സെറ്റി. ചള്ള ശ്രീനിവാസുലു സെറ്റി എന്നാണ് മുഴുവൻ പേര്. മൂന്നു വർഷത്തേയ്ക്കാണു നിയമനം....

പുതിയ ഓഫറുമായി ജിയോ; മാസം ചെലവ് 172 രൂപ

ഇന്ത്യയുടെ ടെലികോം മേഖലയിൽ ശ്രദ്ധേയമായ നേട്ടം കൈവരിച്ച ജിയോ ഏറ്റവും പുതിയ ഓഫറുമായി ഉപഭോക്താക്കളുടെ അരികിലേക്കെത്തുന്നു. ജിയോയുടെ 1,899 രൂപയുടെ പ്രീപെയിഡ് ഓലനാണ് ഉപഭോക്താക്കളെ ഞെട്ടിക്കാനായി എത്തുന്നത്....

സംസ്ഥാനത്ത് സ്വർണ്ണ വില കുറഞ്ഞു; പവന് 50,800 രൂപയായി

സംസ്ഥാനത്ത് ഇന്ന് സ്വർണ്ണ വിലയിൽ വൻ കുറവ്. പവന് 320 രൂപയും, ഗ്രാമിന് 40 രൂപയുമാണ് കുറഞ്ഞത്. ഇതോടെ ഒരു പവൻ സ്വർണ്ണത്തിന് 50,800 രൂപയും, ഗ്രാമിന്...

കേരളത്തിലെ 24 ആസ്തികൾ വിൽക്കാൻ ബിഎസ്എൻഎൽ

കൊച്ചി∙ പൊതുമേഖലാ സ്ഥാപനമായ ബിഎസ്എൻഎല്ലിന്റെ കേരളത്തിലെ 24 ആസ്തികൾ വിൽക്കാനുള്ള നടപടികൾ തുടങ്ങി. ആലുവ ചൂണ്ടിയിലെ ബിഎസ്എൻഎൽ ടെലിഫോൺ എക്സ്ചേഞ്ച് പ്രവർത്തിച്ചിരുന്ന 2.22 ഏക്കർ വരുന്ന ഭൂമിയാണ്...