September 8, 2025

Uncategorized

ഊ​ബ​റി​ന് 2715 കോടി പി​ഴ

യൂ​റോ​പ്യ​ൻ ഡ്രൈ​വ​ർ​മാ​രു​ടെ വ്യക്തി​ഗ​ത വി​വ​ര​ങ്ങ​ൾ യു എ​സി​ലേ​ക്ക് കൈ​മാ​റ്റം ചെ​യ്ത ഒരു കേസിൽ, ടാക്സി സേവന കമ്പനിയായ ഊബർക്ക് 290 ദശലക്ഷം യൂറോ (2715 കോടി ഇന്ത്യൻ...

പുതിയ ഡിജിറ്റൽ വായ്പ സംവിധാനമായ യു എൽ ഐ പ്ലാറ്റഫോം പരിചയപ്പെടുത്തി റിസർവ് ബാങ്ക്

ഇന്ത്യയിൽ യുണിഫൈഡ് പേയ്‌മെന്റ് ഇന്റർഫേസ് (UPI) സേവനങ്ങൾ ലോകവ്യാപക ശ്രദ്ധ നേടിയിട്ടുണ്ട്. ഇന്ന് രാജ്യത്തിന്റെ എല്ലാ ഭാഗങ്ങളിലും UPI വിനിമയങ്ങൾ എളുപ്പം നടക്കുന്നു. ഡിജിറ്റൽ മാറ്റത്തിന്റെ ഈ...

ലോക സമ്പന്ന പട്ടികയിൽ നിന്ന് മുകേഷ് അംബാനി താഴേയ്ക്ക്

മുകേഷ് അംബാനിയുടെ സ്ഥാനം ലോകത്തെ സമ്പന്ന പട്ടികയിൽ 12-ാം സ്ഥാനത്തേക്ക് മാറിയതായി റിപ്പോർട്ടുകൾ പറയുന്നു. 2024-ലെ ബ്ലൂംബർഗ് ബില്യണയർ സൂചികയുടെ അടിസ്ഥാനത്തിൽ, 11-ാം സ്ഥാനത്ത് എത്തിയത് എൻവിഡിയയുടെ...

സ്പാം സന്ദേശങ്ങളില്‍ നിന്ന് രക്ഷപ്പെടാം; പുതിയ ഫീച്ചറുമായി വാട്‌സ്ആപ്പ്

വാട്‌സ്ആപ്പ് ഉപയോക്താക്കൾക്കായി പുതിയ ഫീച്ചറുകൾ അവതരിപ്പിച്ചിരിക്കുന്നു, പ്രത്യേകിച്ച് സ്പാം സന്ദേശങ്ങൾ നിയന്ത്രിക്കുന്നത്തിനായി. ഈ പുതിയ ഫീച്ചറുകൾ ഉപയോഗിച്ച് ഉപയോക്താക്കൾക്ക് കൂടുതൽ സുരക്ഷിതമായ അനുഭവം ലഭിക്കും. യൂസര്‍നെയിം പിന്‍...

പുതിയ ഫീച്ചറുമായി വാട്സ്ആപ്പ്; വോയിസ് മെസ്സേജുകൾ ടെക്സ്റ്റ്‌ ആക്കി മാറ്റാം

വാട്ട്സ്ആപ്പ് പുറത്തിറക്കിയ പുതിയ ഫീച്ചറായ വോയ്‌സ് ട്രാൻസ്‌ക്രിപ്ഷൻ ഉപയോക്താക്കൾക്ക് വോയ്സ് സന്ദേശങ്ങളെ ടെക്‌സ്‌റ്റാക്കി മാറ്റാനുള്ള സൗകര്യം നൽകുന്നു. എഐ സാങ്കേതികവിദ്യയുടെ സഹായത്തോടെ, വോയ്സ് മെസേജുകൾ കേൾക്കാതെ അതിലെ...

കേരളത്തിലെ ആദ്യ റോബോട്ടിക്‌സ് പാർക്ക് തൃശൂരിൽ

സംസ്ഥാനത്തെ ആദ്യ റോബോട്ടിക്സ് പാർക്ക് തൃശൂരിൽ ആരംഭിക്കുമെന്ന് വ്യവസായ മന്ത്രി പി. രാജീവ് അറിയിച്ചു. തൃശൂരിൽ പത്തേക്കർ സ്ഥലത്ത് സ്ഥാപിക്കുന്ന ഈ പാർക്ക്, കെഎസ്‌ഐഡിസി കൊച്ചിയിൽ സംഘടിപ്പിച്ച...

അനില്‍ അംബാനിക്ക് ഓഹരി വിപണിയില്‍ 5 വര്‍ഷത്തെ വിലക്ക്; പിഴ 25 കോടി

കമ്പനിയിലെ പണം വഴിതിരിച്ചുവിട്ടതിന് വ്യവസായി അനില്‍ അംബാനിക്ക് ഓഹരി വിപണിയില്‍ ഇടപെടുന്നതിന് സെക്യൂരിറ്റീസ് എക്‌സ്‌ചേഞ്ച് ബോര്‍ഡ് ഓഫ് ഇന്ത്യ(സെബി) അഞ്ച് വര്‍ഷത്തെ വിലക്ക് ഏര്‍പ്പെടുത്തി. 25 കോടി...

സംസ്ഥാനത്ത് സ്വർണ്ണവില താഴേയ്ക്ക്; വെള്ളി വിലയിലും കുറവ്

കേരളത്തിലെ സ്വർണ്ണവിലയിൽ കുറവ്. ഇന്ന് പവന് 160 രൂപയും, ഗ്രാമിന് 20 രൂപയുമാണ് കുറഞ്ഞത്. നിലവിൽ ഒരു പവന് 53,280 രൂപയും, ഗ്രാമിന് 6,660 രൂപയുമാണ് വില....

ക്രെഡിറ്റ് ലൈന്‍ അവതരിപ്പിച്ച് ഫോണ്‍പെ

ഫോണ്‍പെ, അവരുടെ യുപിഐ പ്ലാറ്റ്‌ഫോമിൽ പുതിയ ക്രെഡിറ്റ് ലൈൻ സേവനം അവതരിപ്പിച്ചു. ഈ സേവനം ഉപയോഗിക്കുന്ന ഉപഭോക്താക്കൾക്ക്, അവരുടെ സ്വന്തം ബാങ്കുകളിൽ നിന്നുള്ള ക്രെഡിറ്റ് ലൈൻ ഫോണ്‍പെ...

ഓണ്‍ലൈനായി അപേക്ഷിക്കാനുള്ള തീയതി നീട്ടി ഇഗ്നോ

ന്യൂഡല്‍ഹി: ജൂലായ് 2024 സെഷനിലേക്ക് ഓണ്‍ലൈനായി അപേക്ഷിക്കുന്നതിനുള്ള തീയതി നീട്ടി ഇഗ്നോ. ഓഗസ്റ്റ് 31 2024 വരെയാണ് അപേക്ഷിക്കേണ്ട തീയതി നീട്ടിയിരിക്കുന്നത്. മുന്‍പ് അഡ്മിഷനെടുക്കാന്‍ സാധിക്കാത്തവര്‍ക്ക് തീയതി...