September 9, 2025

Uncategorized

വീട് ജപ്തി ചെയ്തു; കുടുംബത്തിന് സഹായഹസ്തവുമായി ലുലു ഗ്രൂപ്പ്‌

കൊച്ചി: പറവൂരിൽ വീട് ജപ്തി ചെയ്തതിനെ തുടർന്ന് പെരുവഴിയിലായ അമ്മയ്ക്കും മക്കൾക്കും സഹായഹസ്തമായി ലുലു ഗ്രൂപ്പ്. കുടുംബത്തിൻ്റെ മുഴുവൻ ബാധ്യതയും ഏറ്റെടുക്കാമെന്ന് ലുലു ഗ്രൂപ്പ് അറിയിച്ചു. നോർത്ത്...

സാമ്പത്തിക ശാസ്ത്രത്തിനുള്ള നോബേല്‍ അസെമോഗ്ലു, സൈമണ്‍ ജോണ്‍സണ്‍, ജെയിംസ് എ റോബിന്‍സണ്‍ എന്നിവര്‍ക്ക്

സാമ്പത്തിക ശാസ്ത്രത്തിനുള്ള 2024-ലെ നോബേല്‍ പുരസ്‌കാരം തുര്‍ക്കിയില്‍നിന്നുള്ള ഡാരണ്‍ അസെമോഗ്ലു, സൈമണ്‍ ജോണ്‍സണ്‍, ജെയിംസ് എ റോബിന്‍സണ്‍ എന്നിവര്‍ക്ക് ലഭിച്ചു.സാമൂഹിക സ്ഥാപനങ്ങളുടെ രൂപപ്പെടലും അഭിവൃദ്ധിയും സംബന്ധിച്ച പഠനങ്ങള്‍ക്കാണ്...

കേന്ദ്രസർക്കാരിന്റെ നികുതി പിരിവിൽ കുതിച്ചു കയറ്റം

കേന്ദ്ര സർക്കാരിന്റെ നികുതി വരുമാനത്തിൽ വൻ കുതിപ്പ്. നടപ്പു സാമ്പത്തിക വർഷം (2024-25)​ ഒക്ടോബർ 11 വരെയുള്ള കണക്കുപ്രകാരം 11.25 ലക്ഷം കോടി രൂപയാണ് അറ്റ പ്രത്യക്ഷ...

സമൃദ്ധി@ കൊച്ചിയിൽ സ്വയം സഹായ കിയോസ്‌ക്കുകൾ സ്ഥാപിച്ച് സൗത്ത് ഇന്ത്യൻ ബാങ്ക്

കൊച്ചി: കൊച്ചി കോർപ്പറേഷന് കീഴിൽ കുടുംബശ്രീയുടെ നേതൃത്വത്തിൽ മിതമായ നിരക്കിൽ ഭക്ഷണം ലഭിക്കുന്ന സമൃദ്ധി@ കൊച്ചിയിൽ ടോക്കൺ എടുക്കാനുള്ള നീണ്ട വരികൾക്ക് പരിഹാരമാകുന്നു. ഭക്ഷണം ഓർഡർ ചെയ്യാനും...

റെക്കോർഡിനൊരു ബ്രേക്ക്; സ്വര്‍ണവില പവന് 160 രൂപ കുറഞ്ഞു

റെക്കോര്‍ഡുകള്‍ ഭേദിച്ച് കുതിക്കുന്ന സ്വര്‍ണവില ഇന്ന് അല്പം പിന്നോട്ടിറങ്ങി. പവന് 160 രൂപ കുറഞ്ഞു. ഇതോടെ ഒരു പവന്‍ സ്വര്‍ണത്തിന്റെ വില 56800 രൂപയായി. സ്വര്‍ണം ഗ്രാമിന്...

കൊല്ലം – എറണാകുളം റൂട്ടിൽ സ്പെഷ്യൽ ട്രെയിൻ അനുവദിച്ച് റെയിൽവേ

കൊല്ലം-എറണാകുളം റൂട്ടിൽ റെയിൽവേ പ്രത്യേക ട്രെയിൻ അനുവദിച്ചിരിക്കുന്നു. തിങ്കളാഴ്ച മുതൽ വെള്ളിയാഴ്ച വരെ ആഴ്ചയിൽ അഞ്ച് ദിവസമാണ് ഈ സർവീസ് നടത്തുക. സർവീസ് അനുവദിച്ച ഉത്തരവ് റെയിൽവേ...

സാംസംഗ് സമരം കൂടുതൽ ശക്തമാക്കാൻ ഒരുങ്ങി തൊഴിലാളികൾ

സാംസംഗ് ഇന്ത്യ ഇലക്ട്രോണിക്സ് ലിമിറ്റഡിലെ തൊഴിലാളികളുടെ സമരം ശക്തമാകുന്നതിന്റെ ഭാഗമായി ചെന്നൈയിലെ ഫാക്ടറിക്കു സമീപം ടോക്കണ്‍ ഉപവാസം സംഘടിപ്പിച്ചു. ഈ സമരം നാലാം ആഴ്ചയിലേക്ക് കടന്നിരിക്കുകയാണ്. സമരത്തിന്...

ഇന്ത്യയിലെ ആദ്യ സൂപ്പർകപ്പാസിറ്റർ ഉല്‍പ്പാദന കേന്ദ്രം കണ്ണൂരിൽ

കേരളത്തിൽ കണ്ണൂരിൽ സ്ഥാപിതമാകുന്ന ഇന്ത്യയിലെ ആദ്യ സൂപ്പർ കപ്പാസിറ്റർ നിർമ്മാണ കേന്ദ്രം നാളെ പ്രവർത്തനം ആരംഭിക്കും. കെൽട്രോണിന് കീഴിലുള്ള കോംപണന്‍റ് കോംപ്ലക്സ് ആണ് ഈ പുതിയ പ്ലാൻ്റ്...

ഗൂഗിള്‍ ക്രോം ഉപയോക്താക്കൾ വേഗം അപ്‌ഡേറ്റ് ചെയ്തോളൂ…

ദശലക്ഷക്കണക്കിന് ആളുകൾ ദിവസവും ഗൂഗിള്‍ ക്രോം ഉപയോഗിക്കുന്നു. എന്നാൽ ക്രോം ഉപയോഗിക്കുമ്പോൾ ഗുരുതരമായ അപകടങ്ങളുണ്ടാകുമെന്ന് കേന്ദ്രം മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.ഗൂഗിൾ ക്രോമിൽ ഒന്നിലധികം സുരക്ഷാ പിഴവുകൾ കണ്ടെത്തിയിട്ടുണ്ടെന്നും ഇത്...

പ്രധാനമന്ത്രി കിസാൻ 18ാം ഗഡു വിതരണ തീയതി പ്രഖ്യാപിച്ചു

പ്രധാനമന്ത്രി കിസാൻ സമ്മാൻ നിധിയുടെ 18-ാം ഗഡു തീയതി പ്രഖ്യാപിച്ചു. അപേക്ഷ സമർപ്പിച്ച അർഹരായ കർഷകർക്ക് ഒക്ടോബർ 5-ന് തുക ബാങ്ക് അക്കൗണ്ടുകളിൽ ലഭിക്കും. കർഷകർക്ക് വരുമാന...