July 24, 2025

Uncategorized

ആറുമാസത്തിനിടെ ഓൺലൈൻ തട്ടിപ്പിലൂടെ കേരളത്തിന് നഷ്ടമായത് 351 കോടി രൂപ

സംസ്ഥാനത്ത് കഴിഞ്ഞ ആറുമാസത്തിനിടെ ഓൺലൈൻ തട്ടിപ്പിലൂടെ നഷ്ടപ്പെട്ടത് 351 കോടി രൂപ. പണം നഷ്ടമായത് സംബന്ധിച്ച് 19,927 പരാതികളാണ് പോലീസിന് ലഭിച്ചത്. 2025 ജനുവരി ഒന്നു മുതൽ...

യുഎഇയിൽ ബാങ്കിംഗ് മേഖലയിൽ തൊഴിലവസരം

ന്യൂഡൽഹി: യുഎഇയിൽ ബാങ്കിൽ മേഖലയിൽ തൊഴിലവസരം. യുവതി യുവാക്കൾക്ക് സെയിൽസ് ഓഫീസർമാരായി ആണ് അവസരം. 25 മുതൽ 35 വയസ്സ് വരെയുള്ളവർക്കാണ് ഈ മാസം 16ന് നടക്കുന്ന...

ക്രോമിന് വെല്ലുവിളിയാകാൻ ഓപ്പൺ എഐക്ക് പുതിയ ബ്രൗസർ

ഓപ്പൺ എഐ സ്വന്തം വെബ് ബ്രൗസർ പുറത്തിറക്കാൻ ഒരുങ്ങുന്നു. ഏതാനും ആഴ്ചകൾക്കുള്ളിൽ ഈ ബ്രൗസർ ലഭ്യമായേക്കുമെന്നാണ് സൂചനകൾ. ഗൂഗിളിൻ്റെ ക്രോം ബ്രൗസറിന് ഒരു പുതിയ വെല്ലുവിളിയുയർത്താൻ ലക്ഷ്യമിട്ടാണ്...

‘ശക്തിക്കും മേലെയാണ് ഭക്തി‘: തിയേറ്ററുകളിൽ ദൃശ്യവിരുന്നൊരുക്കി കണ്ണപ്പ

'ശക്തിക്കും മേലെയാണ് ഭക്തി!' ചിത്രത്തിലെ ഒരു കഥാപാത്രം പറയുന്ന ഈ വാക്കുകളാണ് 'കണ്ണപ്പ' എന്ന സിനിമയുടെ ആത്മാവ്. ഭക്തിയുടെ ശക്തി എത്രമാത്രമാണെന്ന് പറഞ്ഞുവയ്ക്കുന്നൊരു ദൃശ്യവിസ്മയമായി തിയേറ്ററുകള്‍ നിറച്ചിരിക്കുകയാണ്...

ഇറാന്‍- ഇസ്രയേല്‍ വെടിനിര്‍ത്തല്‍; പ്രതീക്ഷയര്‍പ്പിച്ച് ഓഹരി വിപണി

ഇറാന്‍- ഇസ്രയേല്‍ വെടിനിര്‍ത്തല്‍ ധാരണയില്‍ പ്രതീക്ഷയര്‍പ്പിച്ച് ഓഹരി വിപണി. സെൻസെക്സ് 500 പോയിന്റിലേറെ ഉയർന്നു . നിഫ്റ്റിയിലും 50 ശതമാനം നേട്ടത്തോടെ തുടക്കം. ഐടിഎഫ് എംസിജി മേഖലകളിലാണ്...

ഇന്ത്യ റിസർവ് ബറ്റാലിയനിൽ ദിവസവേതനാടിസ്ഥാനത്തിൽ നിയമനം

ഇന്ത്യ റിസർവ് ബറ്റാലിയനിൽ ദിവസവേതനാടിസ്ഥാനത്തിൽ 59 ദിവസത്തേക്ക് മാത്രമായി വിവിധ വിഭാഗങ്ങളിൽ (കുക്ക് -2, സ്വീപ്പർ-2, വാട്ടർ കാരിയർ-1) ക്യാമ്പ് ഫോളോവർമാരെ നിയമിക്കുന്നു. ജൂൺ 23ന് രാവിലെ...

സ്വർണവില മുന്നോട്ട്; പവന് 200 രൂപ കൂടി

സംസ്ഥാനത്ത് സ്വർണവിലയിൽ വർധന. പവന് 200 രൂപ വർധിച്ച് 73,880 രൂപയും ഗ്രാമിന് 25 രൂപ കൂടി 9,235 രൂപയുമാണ് ഇന്നത്തെ നിരക്ക്. 18 കാരറ്റ് സ്വര്‍ണത്തിനും...

പുത്തൻ ലുക്കുമായി ഹോണ്ട സിറ്റി; സ്പോർട് എഡിഷൻ

ജാപ്പനീസ് വാഹന ബ്രാൻഡായ ഹോണ്ട കാർസ് ഇന്ത്യ തങ്ങളുടെ ജനപ്രിയ കോംപാക്റ്റ് സെഡാനായ ഹോണ്ട സിറ്റിയുടെ ഒരു പ്രത്യേക പതിപ്പ് പുറത്തിറക്കാൻ ഒരുങ്ങുന്നു. സ്‌പോർട് എഡിഷൻ എന്ന...

സ്വര്‍ണവില വീണ്ടും കുതിക്കുന്നു

രണ്ടു ദിവസത്തെ വിലയിടിവിനുശേഷം സ്വര്‍ണവില വീണ്ടും കുതിക്കുന്നു. ഗ്രാമിന് 50 രൂപയും പവന് 400 രൂപയുമാണ് ഇന്ന് ഒറ്റയടിക്ക് വര്‍ധിച്ചത്. ഇതോടെ സ്വര്‍ണം ഗ്രാമിന് 9250 രൂപയായി...

സ്മാര്‍ട്ട്‌ഫോണ്‍ വിപണിയിലിറക്കാന്‍ ട്രംപ്

സ്മാര്‍ട്ട്‌ഫോണ്‍ വിപണിയിലിറക്കാനും മൊബൈല്‍ സേവനങ്ങള്‍ ലഭ്യമാക്കാനുമുളള പദ്ധതിയുമായി അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്. ട്രംപ് മൊബൈല്‍ എന്നാണ് മൊബൈല്‍ ഫോണിന്റെ പേര്. അമേരിക്കയില്‍ നിര്‍മിച്ച ഫോണുകളാവും വിപണിയിലിറക്കുക....