കേരളത്തിലെ 74 വിനോദസഞ്ചാര കേന്ദ്രങ്ങളിൽ ബിയർ-വൈൻ പാർലറുകൾക്ക് അനുമതി നൽകി സർക്കാർ
തിരുവനന്തപുരം: സംസ്ഥാനത്തെ 74 വിനോദസഞ്ചാര കേന്ദ്രങ്ങളിൽ ബിയർ-വൈൻ പാർലറുകൾ തുടങ്ങാൻ അനുമതി നൽകി എക്‌സൈസ് വകുപ്പ് വിജ്ഞാപനം ഇറക്കി. ടൂറിസം കേന്ദ്രമായി പ്രഖ്യാപിച്ച സ്ഥലങ്ങളിലുള്ള ക്ലാസിഫൈഡ് റസ്റ്റോറന്റുകൾക്ക്...