July 23, 2025

Tours & Travels

രാജ്യാന്തര യാത്രക്കാര്‍ക്ക് 30 കിലോ സൗജന്യ ബാഗേജ് അലവന്‍സുമായി എയര്‍ ഇന്ത്യ എക്‌സ്പ്രസ്

കൈക്കുഞ്ഞുമായി യാത്ര ചെയ്യുന്നവര്‍ക്ക് ഹാന്‍ഡ് ബാഗ് ഉള്‍പ്പടെ 47 കിലോ വരെ സൗജന്യമായി കൊണ്ടുപോകാം കൊച്ചി: ഇന്ത്യയില്‍ നിന്നും ഗള്‍ഫ് - സിംഗപ്പൂര്‍ മേഖലകളിലേക്കുള്ള അന്താരാഷ്ട്ര യാത്രക്കാര്‍ക്ക്...

10,000 വാട്ടർ ടാക്സികൾ പുറത്തിറക്കാൻ മഹാരാഷ്ട്ര സർക്കാർ

മുംബൈ: മഹാരാഷ്ട്ര സർക്കാർ 10,000 വാട്ടർ ടാക്സികൾ പുറത്തിറക്കാൻ സജ്ജമാകുന്നു. നവി മുംബൈയിലെ അന്താരാഷ്ട്ര വിമാനത്താവളം അടുത്ത ഏപ്രിലിൽ പാസഞ്ചർ ഫ്ലൈറ്റുകൾക്ക് പ്രവർത്തനം ആരംഭിക്കാനിരിക്കെയാണ് ഈ നീക്കം....

ഷിങ്കാന്‍സെന്‍ ഇ-10 ഇന്ത്യയിലും ജപ്പാനിലും ഒരേസമയം

ഇ-10 ബുള്ളറ്റ് ട്രെയിന്‍ 2030-ല്‍ ഇന്ത്യയും ജപ്പാനും ഒരേസമയം അവതരിപ്പിക്കും. ഷിങ്കാന്‍സെന്‍ ശൃംഖലയുടെ ഏറ്റവും പുതിയ മോഡലായ ആല്‍ഫ-എക്‌സ് എന്നും ഇത് അറിയപ്പെടുന്നു. ആദ്യം, ഇന്ത്യയ്ക്ക് ഇ-5...

സമയകൃത്യതയിൽ ഒന്നാമത് വന്ദേഭാരത്

രാജ്യത്ത് തീവണ്ടിയുടെ സമയ കൃത്യതയില്‍ വന്ദേഭാരത് ഒന്നാമത്. കേരളത്തിലോടുന്ന തീവണ്ടികള്‍ സമയ കൃത്യതയിൽ പിന്നിലാണെന്നും റിപ്പോർട്ട് പറയുന്നു. റെയില്‍വേ ടിക്കറ്റിങ് പ്ലാറ്റ്‌ഫോമായ റെയില്‍യാത്രിയുടെ ഡാറ്റകള്‍ അടിസ്ഥാനമാക്കി തയ്യാറാക്കിയ...

ജര്‍മന്‍ ഇന്റര്‍സിറ്റി ബസ് സര്‍വീസ് ഓപ്പറേറ്ററായ ഫ്ലിക്സ്ബസ് കേരളത്തിലും

ജര്‍മന്‍ ഇന്റര്‍സിറ്റി ബസ് സര്‍വീസ് ഓപ്പറേറ്ററായ ഫ്ലിക്സ്ബസ്, കേരളത്തില്‍ തന്റെ സര്‍വീസുകള്‍ ആരംഭിച്ചു. ബെംഗളൂരു-ആലപ്പുഴ റൂട്ടില്‍ ആണ് ആദ്യ സര്‍വീസ്. ദക്ഷിണേന്ത്യയിലെ ഗതാഗത രംഗത്തെ വിപുലീകരണത്തിന്റെ ഭാഗമായാണ്...

ബന്ധുക്കളെയോ സുഹൃത്തുക്കളെയോ കൊണ്ടുവരാൻ വിസയുമായി യുഎഇ

അബുദാബി: യുഎഇ പൗരന്മാരും വിദേശ താമസക്കാരും യു.എ.ഇ.ക്ക് പുറത്തു നിന്ന് സുഹൃത്തുക്കളെയോ ബന്ധുക്കളെയോ ക്ഷണിച്ച് എത്തിക്കാനുള്ള 'ഫ്രണ്ട്സ് ആൻഡ് റിലേറ്റീവ്‌സ് വിസ' സിസ്റ്റത്തിന് സർക്കാർ അംഗീകാരം നൽകി....

‘മെട്രോ ബസ്’ ആദ്യ ദിന കളക്ഷൻ 1.18 ലക്ഷം രൂപ

കൊച്ചി മെട്രോ ഇലക്ടിക് ബസ് സർവ്വീസിന് ആദ്യ ദിനം തന്നെ യാത്രക്കാരില്‍ നിന്ന് മികച്ച പ്രതികരണം. ആലുവ- എയർപോർട്ട്, കളമശേരി- മെഡിക്കൽ കോളേജ്, കളമശേരി- കുസാറ്റ് റൂട്ടുകളിലാണ്...

എയര്‍ കേരള ജൂണില്‍ ; ആദ്യ സര്‍വീസ് കൊച്ചിയിൽ നിന്ന്

കൊച്ചി: എയര്‍ കേരള ആഭ്യന്തര വിമാന സര്‍വീസ് ജൂണില്‍ ആരംഭിക്കും. ആദ്യ സര്‍വീസ് കൊച്ചിയിൽ നിന്നാണ്. കൊച്ചി അന്താരാഷ്ട്ര വിമാനത്താവളമാണ് എയര്‍ കേരളയുടെ ഹബ്ബ്. ഏറ്റവും കുറഞ്ഞ...

‘മെട്രോ കണക്ട്’ സർവീസ് നാളെ മുതൽ

വിവിധ മെട്രോ സ്റ്റേഷനുകളിൽ നിന്ന് 'മെട്രോ കണക്ട്' ഇലക്ട്രിക് ബസ് സർവീസ് നാളെ മുതൽ ആരംഭിക്കും. എറണാകുളം ഗവ. മെഡിക്കൽ കോളേജിന് സമീപം കളമശേരി ബസ് സ്റ്റാൻഡിൽ...

മലബാറിലെ ടൂറിസം സാധ്യത: ബിടുബി മീറ്റ് ജനുവരി 19 ന്

കോഴിക്കോട്: മലബാറിന്റെ വൈവിധ്യമാര്‍ന്ന ടൂറിസം സാധ്യതകള്‍ ലോകത്തിന് മുന്നില്‍ കൊണ്ടുവരുന്നതിനായി ടൂറിസം വകുപ്പിന്റെ ആഭിമുഖ്യത്തില്‍ ജനുവരി 19 ന് കോഴിക്കോട് ബിസിനസ് ടു ബിസിനസ് (ബിടുബി) മീറ്റ്...