ആഭ്യന്തര വിനോദ സഞ്ചാര മേഖല ഉണര്‍വ്വില്‍,വിമാനയാത്രക്കാരുടെ എണ്ണത്തില്‍ വലിയ വര്‍ദ്ധന
അനില്‍ ചെറുശ്ശേരി രാജ്യത്ത് കൊവിഡിനു ശേഷം ആഭ്യന്തര ടൂറിസം മേഖല വലിയ ഉണര്‍വ്വിലേക്ക്. അന്താരാഷ്ട്ര യാത്രകളുടെ തോത് കൊവിഡിനു മുമ്പുള്ള നിലയിലേക്ക് മടങ്ങിയപ്പോള്‍, ആഭ്യന്തര യാത്രകളുടെ എണ്ണത്തില്‍...